BEGIN:VCALENDAR
VERSION:2.0
PRODID:-//PRAVASI SNDP YOGAM UK - ECPv6.15.11//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-WR-CALNAME:PRAVASI SNDP YOGAM UK
X-ORIGINAL-URL:https://pravasisndpyogam.uk
X-WR-CALDESC:Events for PRAVASI SNDP YOGAM UK
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:UTC
BEGIN:STANDARD
TZOFFSETFROM:+0000
TZOFFSETTO:+0000
TZNAME:UTC
DTSTART:20240101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;TZID=UTC:20250907T073000
DTEND;TZID=UTC:20250907T190000
DTSTAMP:20260418T062151
CREATED:20250903T195604Z
LAST-MODIFIED:20250903T200117Z
UID:3173-1757230200-1757271600@pravasisndpyogam.uk
SUMMARY:SREE NARAYANA GURU JAYANΤΗΙ
DESCRIPTION:ബഹുമാന്യരേ Pravasi SNDP yogam UK യുടെ അഭിമുഘ്യത്തിൽ 171-ആം ശ്രീനാരായണ ഗുരുജയന്തി വളരെ വിപുലമായി ആഘോഷിയ്ക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിയ്ക്കുന്നു. ചിങ്ങമാസത്തിലെ ചതയദിനത്തിൽ \, 07/09/25\, ഞായറാഴ്ച്ച \, ബ്രിസ്റ്റോളിൽ വച്ച് നടക്കുന്ന ആഘോഷങ്ങളിലേയ്ക്ക് നിങ്ങൾ ഓരോരുത്തരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. മെഗാതിരുവാതിര \,വർണാഭമായ ചതയ ഘോഷയാത്ര \, കലാപരിപാടികൾ \, സാസ്കാരിക സമ്മേളനം തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുള്ള ആഘോഷങ്ങൾ രാവിലെ ഒൻപതിനാരംഭിച്ചു അഞ്ചുമണി യോടെ അവസാനിയ്ക്കുന്നതായിരിയ്കും. തിരക്കേറിയ പ്രവാസം അനുഭവിച്ചു കൊണ്ടിരിയ്ക്കുന്നു നാമോരോരുത്തർക്കും\, ശ്രീ ദീപുശാന്തിയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ നടക്കുന്ന ചതയദിന ഗുരു പൂജയിൽ പങ്കെടുത്തു \, ശ്രീനാരായണ തൃപ്പാദങ്ങളുടെ അനുഗ്രഹം ലഭിയ്ക്കുവാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ .ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട്. Pravasi SNDP yogam UK
URL:https://pravasisndpyogam.uk/event/pravasi-sndp-yogams-171st-sree-narayana-guru-jayan%cf%84%ce%b7%ce%b9/
CATEGORIES:Dharma
ATTACH;FMTTYPE=image/jpeg:https://pravasisndpyogam.uk/wp-content/uploads/2025/08/567575675756-scaled.jpg
END:VEVENT
END:VCALENDAR